പുനഃസ്ഥാപന തിരഞ്ഞെടുക്കൾ

5 ദിവസങ്ങൾ
നമ്മുടെ ദൈനംദിന നവീകരണത്തിലും, പരിവർത്തനത്തിലും ദൈവാത്മാവ് ഊര്‍ജ്ജസ്വലമായി ഇടപെടുന്നു, അതിനാൽ നാം യേശുവിനെപ്പോലെ ആകുന്നതിൽ കൂടുതൽ വളർന്നുവരുന്നു. പുനഃസ്ഥാപനം ഈ നവീകരണത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്, അത് ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ അനിവാര്യ ഘടകവുമാണ്. അതില്ലാതെ നമുക്ക് നമ്മുടെ പഴയ രീതികളിൽ, മനോഭാവങ്ങളിൽ, ശീലങ്ങളിൽ, പെരുമാറ്റങ്ങളിൽ എന്നിവയിൽ നിന്നും മുക്തമാകാൻ കഴിയില്ല. എന്നെന്നേയ്ക്കും നിലനിൽക്കുന്ന പുനഃസ്ഥാപന യാത്രയുടെ ആദ്യ ചുവടുകൾ എടുക്കാൻ ഈ ബൈബിൾ പാഠങ്ങൾ നിങ്ങളെ സഹായിക്കും.
ഈ പ്ലാൻ നൽകിയതിന് Christine Jayakaran -ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/christinegershom
ബന്ധപ്പെട്ട പദ്ധതികൾ

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

ക്രിസ്മസ് ഹൃദയത്തിലാണ് - 14 ദിന വീഡിയോ പ്ലാൻ

ഒരു പുതിയ തുടക്കം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

ക്രിസ്മസ് ഹൃദയത്തിലാണ് - 7 ദിന വീഡിയോ പ്ലാൻ
